BEGIN:VCALENDAR
VERSION:2.0
PRODID:-//Knanaya Catholic Missions-UK - ECPv6.15.16//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://knanayacatholicmissionsuk.org
X-WR-CALDESC:Events for Knanaya Catholic Missions-UK
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Europe/London
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20240331T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20241027T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20250330T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20251026T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20260329T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20261025T010000
END:STANDARD
BEGIN:DAYLIGHT
TZOFFSETFROM:+0000
TZOFFSETTO:+0100
TZNAME:BST
DTSTART:20270328T010000
END:DAYLIGHT
BEGIN:STANDARD
TZOFFSETFROM:+0100
TZOFFSETTO:+0000
TZNAME:GMT
DTSTART:20271031T010000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Europe/London:20260307T090000
DTEND;TZID=Europe/London:20260307T170000
DTSTAMP:20260409T180527
CREATED:20260221T123239Z
LAST-MODIFIED:20260221T185828Z
UID:3795-1772874000-1772902800@knanayacatholicmissionsuk.org
SUMMARY:ഏകദിന ബൈബിൾ കൺവെൻഷൻ മാർച്ച് 7 ന്
DESCRIPTION:  \nപ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ലിവർപൂളിലെ നമ്മുടെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച് 7\, ശനിയാഴ്ച നടത്തപ്പെടുകയാണ്. ഈ ബൈബിൾ കൺവെൻഷനിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. \nദൈവം അവിടുത്തെ വചനത്തിലൂടെ ചൊരിയുന്ന അനുഗ്രങ്ങൾ പ്രാപിക്കുവാനും\, ഈ വരുന്ന വലിയ നോമ്പിൽ നമ്മുടെ കുടുംബങ്ങളെ ആത്മീയമായി വളർത്തുവാനും എല്ലാവരെയും ഈ ബൈബിൾ കൺവെൻഷനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. \n\nഏകദിന ബൈബിൾ കൺവെൻഷൻ മാർച്ച് 7 ന്
URL:https://knanayacatholicmissionsuk.org/event/%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b5%be-%e0%b4%95%e0%b5%ba%e0%b4%b5%e0%b5%86%e0%b5%bb%e0%b4%b7%e0%b5%bb-%e0%b4%ae%e0%b4%be%e0%b5%bc%e0%b4%9a
LOCATION:St Pius X knanaya Catholic mission Liverpool\, St.Elizabeth of Hungary Church\, Liverpool\, Webster street\, Litherland\, L218JH\, United Kingdom
CATEGORIES:Knanaya Mission UK Events
ATTACH;FMTTYPE=image/jpeg:https://knanayacatholicmissionsuk.org/wp-content/uploads/2026/02/Bible-convention.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Europe/London:20251004T080000
DTEND;TZID=Europe/London:20251004T170000
DTSTAMP:20260409T180527
CREATED:20250101T173350Z
LAST-MODIFIED:20250825T154359Z
UID:2612-1759564800-1759597200@knanayacatholicmissionsuk.org
SUMMARY:Vazhvu-വാഴ്‌വ്  2025 ഒക്ടോബർ 4ന്
DESCRIPTION:2025 ലെ വാഴ്‌വ് ബർമിംഗ്ഹാമിലുള്ള ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് ഒക്ടോബർ മാസം 4ാം തീയതി ശനിയാഴ്ച നടത്തുന്നതിന് തീരുമാനിച്ചു. ക്നാനായ കാത്തലിക് മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായും\, ജനറൽ കൺവീനറായി അഭിലാഷ് തോമസ് മൈലപ്പറമ്പിലിനെയും\, ഫാ. സജി തോട്ടത്തിൽ\, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവരെ കൺവീനേഴ്‌സ് ആയും ജോയിന്റ് കൺവീനറായി സജി രാമച്ചനാട്ടിനെയും തിരഞ്ഞെടുത്തു. പബ്ളിസിറ്റി ആൻഡ് മീഡിയ\, ക്വയർ\, കൾച്ചറൽ പ്രോഗ്രാം ആൻഡ് പബ്ളിക് മീറ്റിംഗ്\, ഫുഡ്\, സേഫ്ഗാർഡിംഗ് ആൻഡ് ഹെൽത്ത് കമ്മറ്റി\, ഫിനാൻസ് ആൻഡ് രജിട്രേഷൻ\, സ്റ്റേജ് മാനേജ്മെന്റ് ലൈറ്റ് ആൻഡ് സൗണ്ട്\, ഡെക്കറേഷൻ ആൻഡ് സീറ്റ് അറേഞ്ച്മെന്റ്\, വെന്യൂ ഫെസിലിറ്റി ആൻഡ് കാർ പാർക്ക്\, ഇന്റർസെഷൻ പ്രയർ ആൻഡ് ലിറ്റർജി\, റിസപ്ഷൻ ആൻഡ് ഗസ്റ്റ് മാനേജ്മെന്റ്\, യൂത്ത് കോർഡിനേറ്റേഴ്സ് തുടങ്ങി 12 കമ്മറ്റികൾ വാഴ്‌വിന്റെ സുഗമമായ നടത്തിപ്പിനായി രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു.
URL:https://knanayacatholicmissionsuk.org/event/vazhvu-%e0%b4%b5%e0%b4%be%e0%b4%b4%e0%b5%8d%e0%b4%b5%e0%b5%8d-2025-%e0%b4%92%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%ac%e0%b5%bc-4%e0%b4%a8%e0%b5%8d
LOCATION:Bethel Convention Center\, Bethel Convention Center\, Birmingham\, B70 7JW\, United Kingdom
CATEGORIES:Knanaya Mission UK Events
ATTACH;FMTTYPE=image/jpeg:https://knanayacatholicmissionsuk.org/wp-content/uploads/2025/08/Vazhvu.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20250619
DTEND;VALUE=DATE:20250623
DTSTAMP:20260409T180527
CREATED:20241219T212102Z
LAST-MODIFIED:20241219T214736Z
UID:2582-1750291200-1750636799@knanayacatholicmissionsuk.org
SUMMARY:Knanaya Family Renewal Retreat
DESCRIPTION:ക്നാനായ ഫാമിലി റിന്യൂവൽ റിട്രീറ്റ് \n\nയു.കെയിലെ ക്നാനായ കുടുംബങ്ങൾക്കായി നടത്തപ്പെടുന്ന ഫാമിലി റിന്യൂവൽ റിട്രീറ്റ് 2025 ജൂൺ മാസം 19\, 20\, 21\, 22 തീയതികളിൽ സ്റ്റാഫോർഡ്ഷെയറിലുള്ള യാംഫീൽഡ് പാർക്കിലെ ട്രെയിനിംഗ് ആൻഡ് കോൺഫെറൻസ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. പ്രമുഖ വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകുന്ന ധ്യാനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. റസിഡൻഷ്യൽ ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ സിംഗിൾ അഡൾട്ടിന് 250 പൗണ്ടും\, ഫാമിലി ബുക്കിങ്ങിന് ഒരു അഡൽറ്റ് മെമ്പറിന് 230 പൗണ്ട് വീതവും\, 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് 180 പൗണ്ടും 4 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 120 പൗണ്ടും 4 വരെ വയസ്സ് പ്രായമുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിലുമായിരിക്കും ആണ് ചിലവായി നൽകേണ്ടത്. ധ്യാനത്തിൽ സംബന്ധിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഡിസംബർ 3 ന് ആരംഭിക്കും. \nFor registration\, please click here.
URL:https://knanayacatholicmissionsuk.org/event/knanaya-family-renewal-retreat
LOCATION:Yarnfield Park Training & Conference Centre\, Yarnfield Stone ST15 ONL\, Staffordshire\, ST15 ONL\, United Kingdom
CATEGORIES:Knanaya Mission UK Events
ATTACH;FMTTYPE=image/png:https://knanayacatholicmissionsuk.org/wp-content/uploads/2024/12/Screenshot-2024-12-19-at-21.20.09.png
END:VEVENT
END:VCALENDAR