അൽമായ ആത്മീയ കുടിയേറ്റത്തിന്റെ മാറ്റൊലിയുമായി വാഴ് വു 2024 ഏപ്രിൽ 20-നു ബർമിംഗ്ഹാമിൽ. ഏവർക്കും സ്വാഗതം
പാരമ്പര്യത്തിലും, തനിമയിലും വളർന്നുവന്ന ക്നാനായക്കാരുടെ അടുത്ത തലമുറയ്ക്ക് തങ്ങളുടെ സ്നേഹബന്ധങ്ങളുടെയും, വിശ്വാസ ചൈതന്യത്തിെൻറയും, തീഷ്ണത പകർന്നു നൽകുവാൻ ഏപ്രിൽ 20ന് നമുക്ക് ബർമിങ്ഹാമിൽ ഒത്തുചേരാം.