ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടുമായിട്ടുള്ള അഭിമുഖത്തിൽ വിവാഹ കുറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു,ഫാ. ജോഷി കൂട്ടുങ്കൽ എഴുതിയ സ്വർഗ്ഗാരോപണ തിരുനാൾ സന്ദേശം, സുവിശേഷ മാർഗത്തിൽ സമാധാനത്തിന്റെ സന്ദേശം പകർന്ന് യുവജനങ്ങൾ മുന്നേറുക : മാർപാപ്പ, യുവ വാഴ് വ് റിയൽസ് മത്സര വിശേഷങ്ങൾ, വിവിധ മിഷനുകളിലെ വാഴ് വ് എൻട്രി പാസ് കിക്കോഫ്, വീട് നിർമ്മാണം പുരോഗതിയിൽ, വൈവാഹിക പംക്തി, യുവജന പംക്തി, വിവിധ മിഷനുകളിലെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം തെക്കൻ ടൈംസ് 35-ാ൦ ലക്കം
