ആത്മീയ നിര്‍വൃതിയില്‍ ദൈവകരുണയാചിച്ച് യു.കെയില്‍ പുറത്തു നമസ്ക്കാര പ്രാര്‍ത്ഥന
ഷെഫീല്‍ഡ്: ആത്മീയ നിര്‍വൃതിയില്‍ ദൈവത്തിന്റെ കരുണയാചിച്ച് യു.കെയിലെ ക്നാനായ മക്കള്‍ പുറത്തുനമസ്ക്കാര പ്രാര്‍ത്ഥന നടത്തി. ക്നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് ഷെഫീല്‍ഡിലെ സെന്റ് പാട്രിക്സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് രാവിലെ 10. 30 ന്