June 24, 2025 by Web Admin

ഈ സംഗമം ഒരു വിരുന്നായിരിക്കട്ടെ. പഴയ സുഹൃത്തുക്കളെ കാണാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ഒരു അവസരമായിരിക്കട്ടെ. നമുക്ക് ഒരുമിച്ച് ഒരു മനോഹരമായ ദിവസം ആക്കാം. നമ്മുടെ ഓരോരുത്തരുടെയും സഹകരണത്തിലൂടെ, യുകെയിലെ ക്നാനായ സമൂഹം കൂടുതൽ ശക്തവും ഐക്യമുള്ളതുമായി മാറും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .