Skip to content

Latest News

Featured Posts

വലിയ നോമ്പ്: ഉപവാസം, പ്രാർത്ഥന, ദാനധർമ്മം

വലിയ നോമ്പ് ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും കാലഘട്ടമാണ്. ഈസ്റ്ററിന്റെ മഹിമയിലേക്ക് നമ്മെ...

വിവാഹ വസ്ത്രധാരണം: മാന്യതയും പവിത്രതയും

കത്തോലിക്കാ സഭയിൽ വിവാഹം ഒരു പവിത്ര കൂദാശയാണ്. വിവാഹിതരാകുന്നത് രണ്ടുപേർ ചേർന്ന് ഒരൊറ്റ ജീവിതമായി...

ഹലോവീൻ: വിനോദത്തിന്റെ രാത്രിയിൽ നിന്നും വിശുദ്ധരുടെ വിശുദ്ധിയിലേക്ക്

കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി...

More children more anointing: 6 Children family

Mr. Sujan Thomas and his wife Thushara are the proud parents of a vibrant and devout Catholic family...

യുകെ ക്നാനായ കത്തോലിക്കർ എന്തിനു വാഴ്‌വിൽ പങ്കെടുക്കണം

ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം വാഴ്‌വ് എന്ന വാക്കിന്റെ അർഥം തന്നെ അനുഗ്രഹം പകർന്നു കൊടുക്കുക...

സ്വന്തമായി ദൈവാലയം സാധ്യമാകുമ്പോൾ…

യുകെയിലെ ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികൾക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണ്. സർവ്വശക്തനായ ദൈവത്തെ...

യൂറോപ്പില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി ലഭിച്ച ആദ്യ ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം സെപ്റ്റംബര്‍ 20-ന് ലിവര്‍പൂളില്‍

പ്രിയമുള്ളവരേ, കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട്...

കൂദാശ നിഷേധ വ്യാജ പ്രചാരണം; സത്യാവസ്ഥ തിരിച്ചറിയുക: മീഡിയ കമ്മീഷൻ.

വിവാഹ കൂദാശ നിഷേധം എന്ന വ്യാജ പ്രചരണത്തിൽ ക്നാനായ കത്തോലിക്ക വിശ്വാസികൾ നിജസ്ഥിതി...

പരിശുദ്ധ കത്തോലിക്കാ സഭ വിശ്വാസപ്രമാണം രൂപം കൊള്ളുന്നു ഭാഗം 2

സഭയിൽ വിശ്വാസപ്രമാണം രൂപീകൃതമാകുന്നതിനു പിന്നിൽ വലിയ ചരിത്രവും ചരിത്ര സംഭവങ്ങളുമുണ്ട്. ഈ...

Previous News

മാതൃദിനം ആഘോഷമാക്കി സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍

ലണ്ടണ്‍: 2026 ലെ മാതൃദിനം ആഘോഷമാക്കി സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍. 15-ാം തീയതി ഞായറാഴ്ച വി. കുര്‍ബാനയോടനുബന്ധിച്ച് നടന്ന ആഘോഷങ്ങള്‍ ഏറെ ഹൃദ്യമായി. വി. കുര്‍ബാനയില്‍ അമ്മമാര്‍ ചെയ്തുവരുന്ന...

കെന്റ് ജോണ്‍പോള്‍ മിഷനില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു

St. John Paul II Proposed knanaya mission-ൽ നോമ്പ് കാല വാർഷിക ധ്യാനം Divine retreat centre, Ramsagte-ൽ വച്ചു 1/3/26 നടത്തപെട്ടു. ഫാ ജോസഫ് എടാട്ട്, ഫാ പോൾ പള്ളിച്ചാംകുടിയിൽ, ഫാ പ്രിൻസ് പനച്ചിത്തരം...

ഹോളി കിങ്‌സ് മിഷനിൽ ആത്‌മീയ ഉണർവേകി നോമ്പ് കാല ധ്യാനം

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്‌നാനായ മിഷനിൽ അൻപതു നോമ്പിനോടനുബന്ധിച്ചു ഏകദിന ധ്യാനം നടത്തി , മാർച്ച് 8 ഞായറാഴ്ച്ച രാവിലെ 11.30 മുതൽ വൈകിട്ട് 7.30 വരെയായിരുന്നു ധ്യാനം. കോട്ടയം അതിരൂപത അംഗവും ബർമിങ്ഹാം...

ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷൻ, സ്കോട്ട്‌ലൻഡ് – മാതൃദിനവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും സംയുക്തമായി ആഘോഷിച്ചു

2026 മാർച്ച് 15-ന് സ്കോട്‌ലൻഡിലെ ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് മിഷനിൽ മാതൃദിനവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഭക്തിപൂർവ്വം ആഘോഷിച്ചു. സ്നേഹവും നന്ദിയും നിറഞ്ഞ ഈ ദിനത്തിൽ അമ്മമാരുടെ ത്യാഗവും...

കാരുണ്യത്തിന്റെ കരുതലായി സ്‌കോട്ട്‌ലാന്റ് ഹോളിഫാമിലി മിഷന്‍

Scotland: സി.എം.എൽ മിഷൻ സൺഡേയുടെ നേതൃത്വത്തിൽ 2026 ജനുവരി 21-ന് Mariasadan Charitable Trust-ന് 50,000 രൂപ ധനസഹായം നൽകി. വിശ്വാസവും കാരുണ്യവും കൈകോർക്കുന്ന ഈ സേവന പ്രവർത്തനം അംഗങ്ങളുടെ സഹകരണം...

തെക്കൻ ടൈംസ് മുപ്പതാമത് ലക്കം.

ഗീവർഗീസ് മാർ അപ്രേം പിതാവിന്റെ ഈസ്റ്റർ സന്ദേശം, പോപ്പ് ലിയോ പതിനാലാമന്റെ ഏപ്രിൽ മാസ പ്രാർത്ഥനാ നിയോഗം, ക്നാനായ മിഷനുകളിലെ വിശുദ്ധ വാര തിരുകർമ്മങ്ങളുടെ ഫോട്ടോ ഫീച്ചർ, ബർമിംഗ്ഹാം ക്നാനായ മിഷൻ മത...

NR സിറ്റി, തിരൂർ ഇടവകളിൽ ‘വാഴ്‌വിന്റെ’ വെളിച്ചം വീശി!

2025ൽ നടത്തപെട്ട വാഴ്‌വിന്റെ ‘വീടൊരുക്കം വാഴ്‌വിലൂടെ’ എന്ന പദ്ധതിയിലൂടെ നിർധനരായ രണ്ട് ക്നാനായ കാത്തോലിക്ക കുടുംബങ്ങൾക്ക് ഭവനം നൽകുവാൻ തീരുമാനിച്ചിരുന്നു! ഇതിൻപ്രകാരം നാട്ടിലെ വിവിധ ഇടവകകളിൽ നിന്നും...

വൈറലായി തെക്കൻ ടൈംസ് എഡിറ്റോറിയൽ / വൈവാഹിക പംക്തി

കഴിഞ്ഞ ലക്കം തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ച വിവാഹ വസ്ത്രം മാന്യതയും പവിത്രതയും എന്ന എഡിറ്റോറിയൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഏകദേശം അറുപതിനായിരത്തിലധികം...

ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷൻ സ്കോട്ട്‌ലൻഡിൽ ഫാമിലി ഡേ ആഘോഷിച്ചു.

സ്കോട്ട്‌ലൻഡിലെ ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനിൽ 2026 ഫെബ്രുവരി 15-ന് കുടുംബസംഗമം (Family Day) ആത്മീയവും സാംസ്‌കാരികവുമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവക വികാരി ഫാ. ജോസ് തെക്ക്‌നിൽക്കുന്നതിന്റെ...

സെന്റ്‌ ജൂഡ് മിഷനിൽ വിഭൂതി തിരുനാൾ ആചരിച്ചു

വലിയ നോമ്പിന് തുടക്കമായി പ്രാർത്ഥനയുടെയും അനുതാപത്തിന്റെയും അനുരഞ്ജിതത്തിന്റെയും പ്രതിത്യാഗത്തിന്റെയും 50 ദിനങ്ങൾ, വലിയ നോമ്പിന് തുടക്കമായിട്ടുള്ള വിഭൂതി തിരുനാൾ സെൻറ് ജൂഡ് ക്നാനായ കാത്തലിക് മിഷൻ...