Skip to content

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്‌ഘാടനം നടന്നു .

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത ബോധനത്തിന്റെ ഹെഡ് ടീച്ചർ ജോൺ ജേക്കബ് ചെറുതാന്നിയെലിന്റെയും മറ്റ് വേദ പാഠം അധ്യാപകരുടെയും സാനിധ്യത്തിൽ മിഷൻ ഡയറക്ടർ ഫാ . ഷഞ്ചു കൊച്ചുപറമ്പിൽ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്‌തു

തുടർന്ന് 2025-2026 വർഷം പത്താം ക്ലാസ്സിൽ വേദപാഠം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .

ചെറുപ്പം മുതലെ ലഭിക്കുന്ന വിശ്വാസ പരിശീലനം വിശ്വാസ ജീവിതത്തെ അനുദിനം ബലപ്പെടുത്തുകയും ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് വളരാനുള്ള പ്രജോധനവും വഴികാട്ടിയുമാണ്‌ എന്ന് മിഷൻ ഡയറക്ടർ ഓർമിപ്പിച്ചു .

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക്‌ മിഷൻസ് യൂത്ത് മിനിസ്ടി (Knanaya

വാഴ്‌വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ

വാഴ്‌വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ

രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം

അതിരൂപതയ്ക്ക് നവ സഹായ മെത്രാൻ  മാർ തോമസ് ആനിമൂട്ടിൽ

1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂൺ