Skip to content

Archives: Events

Latest Past Events

Vazhvu-വാഴ്‌വ് 2025 ഒക്ടോബർ 4ന്

Bethel Convention Center Bethel Convention Center, Birmingham

2025 ലെ വാഴ്‌വ് ബർമിംഗ്ഹാമിലുള്ള ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് ഒക്ടോബർ മാസം 4ാം തീയതി ശനിയാഴ്ച നടത്തുന്നതിന് തീരുമാനിച്ചു. ക്നാനായ കാത്തലിക് മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായും, ജനറൽ കൺവീനറായി അഭിലാഷ് തോമസ് മൈലപ്പറമ്പിലിനെയും, ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവരെ കൺവീനേഴ്‌സ് ആയും ജോയിന്റ് കൺവീനറായി സജി രാമച്ചനാട്ടിനെയും തിരഞ്ഞെടുത്തു. പബ്ളിസിറ്റി ആൻഡ് മീഡിയ, ക്വയർ, കൾച്ചറൽ പ്രോഗ്രാം ആൻഡ് പബ്ളിക് മീറ്റിംഗ്, ഫുഡ്, സേഫ്ഗാർഡിംഗ് ആൻഡ് ഹെൽത്ത് […]

Knanaya Family Renewal Retreat

Yarnfield Park Training & Conference Centre Yarnfield Stone ST15 ONL, Staffordshire

ക്നാനായ ഫാമിലി റിന്യൂവൽ റിട്രീറ്റ് യു.കെയിലെ ക്നാനായ കുടുംബങ്ങൾക്കായി നടത്തപ്പെടുന്ന ഫാമിലി റിന്യൂവൽ റിട്രീറ്റ് 2025 ജൂൺ മാസം 19, 20, 21, 22 തീയതികളിൽ സ്റ്റാഫോർഡ്ഷെയറിലുള്ള യാംഫീൽഡ് പാർക്കിലെ ട്രെയിനിംഗ് ആൻഡ് കോൺഫെറൻസ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. പ്രമുഖ വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകുന്ന ധ്യാനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. റസിഡൻഷ്യൽ ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ സിംഗിൾ അഡൾട്ടിന് 250 പൗണ്ടും, ഫാമിലി ബുക്കിങ്ങിന് ഒരു […]