Skip to content

Vazhvu-വാഴ്‌വ് 2025 ഒക്ടോബർ 4ന്

Loading Events

« All Events

Vazhvu-വാഴ്‌വ് 2025 ഒക്ടോബർ 4ന്

October 4 @ 8:00 am - 5:00 pm

2025 ലെ വാഴ്‌വ് ബർമിംഗ്ഹാമിലുള്ള ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് ഒക്ടോബർ മാസം 4ാം തീയതി ശനിയാഴ്ച നടത്തുന്നതിന് തീരുമാനിച്ചു. ക്നാനായ കാത്തലിക് മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായും, ജനറൽ കൺവീനറായി അഭിലാഷ് തോമസ് മൈലപ്പറമ്പിലിനെയും, ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവരെ കൺവീനേഴ്‌സ് ആയും ജോയിന്റ് കൺവീനറായി സജി രാമച്ചനാട്ടിനെയും തിരഞ്ഞെടുത്തു. പബ്ളിസിറ്റി ആൻഡ് മീഡിയ, ക്വയർ, കൾച്ചറൽ പ്രോഗ്രാം ആൻഡ് പബ്ളിക് മീറ്റിംഗ്, ഫുഡ്, സേഫ്ഗാർഡിംഗ് ആൻഡ് ഹെൽത്ത് കമ്മറ്റി, ഫിനാൻസ് ആൻഡ് രജിട്രേഷൻ, സ്റ്റേജ് മാനേജ്മെന്റ് ലൈറ്റ് ആൻഡ് സൗണ്ട്, ഡെക്കറേഷൻ ആൻഡ് സീറ്റ് അറേഞ്ച്മെന്റ്, വെന്യൂ ഫെസിലിറ്റി ആൻഡ് കാർ പാർക്ക്, ഇന്റർസെഷൻ പ്രയർ ആൻഡ് ലിറ്റർജി, റിസപ്ഷൻ ആൻഡ് ഗസ്റ്റ് മാനേജ്മെന്റ്, യൂത്ത് കോർഡിനേറ്റേഴ്സ് തുടങ്ങി 12 കമ്മറ്റികൾ വാഴ്‌വിന്റെ സുഗമമായ നടത്തിപ്പിനായി രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു.

Details

Date:
October 4
Time:
8:00 am - 5:00 pm
Event Category:

Organizer

Knanaya Catholic Missions UK
View Organizer Website

Venue

Bethel Convention Center
Bethel Convention Center
Birmingham, B70 7JW United Kingdom
+ Google Map
View Venue Website