സെൻറ് ജൂഡ് മിഷനിൽ മതാധ്യാപകരുടെ വാർഷിക മീറ്റിംഗും വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഓർമ്മയാചരണവും നടത്തപ്പെട്ടു. ജൂലൈ 3-ന് കവന്ററിയിൽ നടത്തപ്പെട്ട മത അധ്യാപകരുടെ വാർഷിക മീറ്റിംഗിൽ വികാരി ഫാ. ജിൻസ് കണ്ടക്കാട് അധ്യക്ഷത വഹിച്ചു. വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ അധ്യാപകർ ഒന്നിച്ചു കൂടുകയും ദുക്റാന തിരുനാൾ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും തുടർന്ന് മതബോധന ഡിപ്പാർട്ട്മെൻറ് കഴിഞ്ഞ ഒരു വർഷക്കാലം നടത്തപ്പെട്ട പരിപാടികളുടെ അവലോകനവും വരും വർഷത്തേക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്യുകയും ചെയ്തു.
സെൻറ് ജൂഡ് മിഷനിൽ മതാധ്യാപകരുടെ വാർഷിക മീറ്റിംഗ് നടത്തപ്പെട്ടു
രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം
അതിരൂപതയ്ക്ക് നവ സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിൽ
1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂൺ
തെക്കൻ ടൈംസ് 35-ാ൦ ലക്കം
ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടുമായിട്ടുള്ള അഭിമുഖത്തിൽ വിവാഹ കുറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു,ഫാ. ജോഷി കൂട്ടുങ്കൽ എഴുതിയ സ്വർഗ്ഗാരോപണ തിരുനാൾ സന്ദേശം, സുവിശേഷ
The Assumption of Our Lady: A Sign of Hope for the People of God
By Fr Joshy Koottumkal “My soul magnifies the Lord, and my spirit rejoices in God my Saviour.” —



