• Knanaya Family Renewal Retreat

    Yarnfield Park Training & Conference Centre Yarnfield Stone ST15 ONL, Staffordshire, United Kingdom

    ക്നാനായ ഫാമിലി റിന്യൂവൽ റിട്രീറ്റ് യു.കെയിലെ ക്നാനായ കുടുംബങ്ങൾക്കായി നടത്തപ്പെടുന്ന ഫാമിലി റിന്യൂവൽ റിട്രീറ്റ് 2025 ജൂൺ മാസം 19, 20, 21, 22 തീയതികളിൽ സ്റ്റാഫോർഡ്ഷെയറിലുള്ള യാംഫീൽഡ് പാർക്കിലെ ട്രെയിനിംഗ് ആൻഡ് കോൺഫെറൻസ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. പ്രമുഖ വചന […]

  • Vazhvu-വാഴ്‌വ് 2025 ഒക്ടോബർ 4ന്

    Bethel Convention Center Bethel Convention Center, Birmingham, United Kingdom

    2025 ലെ വാഴ്‌വ് ബർമിംഗ്ഹാമിലുള്ള ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് ഒക്ടോബർ മാസം 4ാം തീയതി ശനിയാഴ്ച നടത്തുന്നതിന് തീരുമാനിച്ചു. ക്നാനായ കാത്തലിക് മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായും, ജനറൽ കൺവീനറായി അഭിലാഷ് തോമസ് മൈലപ്പറമ്പിലിനെയും, ഫാ. സജി […]

  • ഏകദിന ബൈബിൾ കൺവെൻഷൻ മാർച്ച് 7 ന്

    St Pius X knanaya Catholic mission Liverpool St.Elizabeth of Hungary Church, Liverpool, Webster street, Litherland, United Kingdom

      പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ലിവർപൂളിലെ നമ്മുടെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച് 7, ശനിയാഴ്ച നടത്തപ്പെടുകയാണ്. ഈ ബൈബിൾ കൺവെൻഷനിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുശ്രൂഷകൾ […]

  • തെക്കൻസ് ഫെസ്റ്റ്; ക്നാനായ കലോത്സവം ഏപ്രിൽ 18-ന്

    Bishop Milner Catholic College Bishop Milner Catholic College, Burton Rd, Dudley, United Kingdom

    ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മിഷനുകൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുന്ന ക്നാനായ കലോത്സവം – തെക്കൻ ഫെസ്റ്റ് 2026 ഏപ്രിൽ 18-ന് നടത്തപ്പെടുന്നു. ബെർമിങ്ഹാമിലെ Dudley Bishop […]

  • വാഴ്‌വ് 2026 സെപ്റ്റംബർ 26-ന്

    Bethel Convention Center Bethel Convention Center, Birmingham, United Kingdom

    വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ കാത്തലിക് മിഷൻസ് കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, ജനറൽ കൺവീനറായി സാജൻ ഈഴാറാത്തും, ജോയിൻറ് കൺവീനറായി ജിൽസ് നന്ദികാട്ടും വാഴ്‌വ് 2026 -ന്റെ പ്രവർത്തനങ്ങൾക്ക് […]