അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ നോമ്പുകാല ഇടയ ലേഖനം, ഫാ. ജോസ് പൂതൃക്കയിൽ, ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ എന്നിവരുടെ ലേഖനങ്ങൾ, പുറത്തു നമസ്കാരം പ്രത്യേക ഫോട്ടോ ഫീച്ചർ, എന്താണ് ഡിജിറ്റൽ ഫാസ്റ്റിംഗ്? തെക്കൻസ് ഫെസ്റ്റ് കമ്മറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നു. മതബോധനം: ഡെപ്യൂട്ടി ഹെഡ് ടീച്ചർമാരെ പരിചയപ്പെടാം. വൈറലായി എഡിറ്റോറിയലും വൈവാഹിക പംക്തിയും, വിവിധ മിഷനുകളുടെ നിരവധിയായ വാർത്തകളും ലേഖനങ്ങളും അടക്കം തെക്കൻ ടൈംസ് 28 മത് ലക്കം.
തെക്കൻ ടൈംസ് 28 മത് ലക്കം.
വാഴ്വ് 2026 – ആപ്തവാക്യങ്ങൾ ക്ഷണിക്കുന്നു
ദൈവം അബ്രഹത്തിന് നൽകിയ വാഴ്വ്, അബ്രഹാം മുതൽ പൂർവപിതാക്കന്മാർക്ക് കിട്ടിയ വാഴ്വ്, പൂർവപിതാക്കൻമാർ തലമുറകളിലേയ്ക്ക് പകർന്നുകിട്ടിയ വാഴ്വ്, ലോകത്തെവിടെ ആയിരുന്നാലും ആ വാഴ്വിന്റെ വിശുദ്ധിയിൽ
ബാല കൗമാര ഹൃദയങ്ങളെ തൊട്ടുണർത്തിയ Rejoice 2026
“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും “Philippi 4:18 2026 ഫെബ്രുവരി 19-22 വരെ Yanfield park ഇൽ സംഘടിപ്പിക്കപ്പെട്ട Rejoice 2026
NR സിറ്റി, തിരൂർ ഇടവകളിൽ ‘വാഴ്വിന്റെ’ വെളിച്ചം വീശി!
2025ൽ നടത്തപെട്ട വാഴ്വിന്റെ ‘വീടൊരുക്കം വാഴ്വിലൂടെ’ എന്ന പദ്ധതിയിലൂടെ നിർധനരായ രണ്ട് ക്നാനായ കാത്തോലിക്ക കുടുംബങ്ങൾക്ക് ഭവനം നൽകുവാൻ തീരുമാനിച്ചിരുന്നു! ഇതിൻപ്രകാരം നാട്ടിലെ വിവിധ
വിശുദ്ധ വാരം: കത്തോലിക്കാ സഭയിലെ ഏറ്റവും പവിത്രമായ ദിനങ്ങൾ
കത്തോലിക്കാ സഭയുടെ ആരാധനാക്രമ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിർഭരവുമായ കാലയളവാണ് വിശുദ്ധ വാരം (Holy Week). ഓശാന ഞായർ മുതൽ ഈസ്റ്റർ ഞായർ വരെയുള്ള



