Skip to content

ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷൻ, സ്കോട്ട്‌ലൻഡ് – മാതൃദിനവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും സംയുക്തമായി ആഘോഷിച്ചു

2026 മാർച്ച് 15-ന് സ്കോട്‌ലൻഡിലെ ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് മിഷനിൽ മാതൃദിനവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഭക്തിപൂർവ്വം ആഘോഷിച്ചു. സ്നേഹവും നന്ദിയും നിറഞ്ഞ ഈ ദിനത്തിൽ അമ്മമാരുടെ ത്യാഗവും, കരുതലും പ്രത്യേകം അനുസ്മരിച്ചു.

വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതം മാതൃകയാക്കി കുടുംബങ്ങളിൽ വിശ്വാസത്തോടും ഉത്തരവാദിത്വത്തോടും കൂടി ജീവിക്കണമെന്ന് സന്ദേശം ജോസ് അച്ഛൻ നൽകി. ചടങ്ങിന്റെ ഭാഗമായി അമ്മമാർക്കും “ജോസഫ്” നാമധാരികൾക്കും പൂക്കൾ നൽകി ആദരിച്ചു. ആഘോഷം വിശ്വാസത്തിന്റെയും കുടുംബ ഐക്യത്തിന്റെയും മനോഹര സാക്ഷ്യമായി മാറി.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക്‌ മിഷൻസ് യൂത്ത് മിനിസ്ടി (Knanaya

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്‌ഘാടനം നടന്നു .

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത

വാഴ്‌വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ

വാഴ്‌വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ

രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം