Skip to content

മാതൃദിനം ആഘോഷമാക്കി സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍

ലണ്ടണ്‍: 2026 ലെ മാതൃദിനം ആഘോഷമാക്കി സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍. 15-ാം തീയതി ഞായറാഴ്ച വി. കുര്‍ബാനയോടനുബന്ധിച്ച് നടന്ന ആഘോഷങ്ങള്‍ ഏറെ ഹൃദ്യമായി. വി. കുര്‍ബാനയില്‍ അമ്മമാര്‍ ചെയ്തുവരുന്ന ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെ വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ പ്രത്യേകം അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വി. കുര്‍ബാനയെ തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. കൈക്കാരന്മാരായ രാജു വില്ലൂത്തറ, ഷാജി മഠത്തിപ്പറമ്പില്‍, ഷിനോ എന്നിവര്‍ നേതൃത്വം നല്‍കി.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക്‌ മിഷൻസ് യൂത്ത് മിനിസ്ടി (Knanaya

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്‌ഘാടനം നടന്നു .

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത

വാഴ്‌വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ

വാഴ്‌വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ

രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം