ലണ്ടണ്: സെന്റ് ജോസഫ്സ് ക്നാനായ കാത്തലിക് മിഷനില് ഈ വര്ഷത്തെ നോമ്പുകാല വാര്ഷിക ധ്യാനം നടത്തപ്പെട്ടു. യു.കെയിലെ കോ-ഓര്ഡിനേറ്റര് ഫോര് ക്നാനായ കാത്തലിക് ഫെയ്ത്ത്ഫുള് ഫാ. സുനി പടിഞ്ഞാറേക്കര ധ്യാന ശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. വി. കുര്ബാനയെക്കുറിച്ചും കുമ്പസാരത്തെക്കുറിച്ചുമുള്ള ധ്യാന ചിന്തകളെ തുടര്ന്ന് ആരാധനയും വി. കുര്ബാനയും നടത്തപ്പെട്ടു. കുട്ടികള്ക്കായി പ്രത്യേക സെക്ഷന് ക്രമീകരിച്ചിരുന്നു. കുട്ടികളുടെ ധ്യാന ശുശ്രൂഷകള്ക്ക് മിഷനില് തന്നെയുള്ള അലന് കുറ്റിയാംകോണത്ത്, വിനീത് എന്നിവര് നേതൃത്വം നല്കി. കൈക്കാരന്മാരും പാരീഷ് കൗണ്സില് അംഗങ്ങളും മതബോധന അദ്ധ്യാപകരും ചേര്ന്ന് ധ്യാനത്തിനാവശ്യമായ ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കി.
സെന്റ് ജോസഫ്സ് മിഷനില് നോമ്പ് കാല വാര്ഷിക ധ്യാനം നടത്തപ്പെട്ടു
ക്നാനായ കാത്തലിക് മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക് മിഷൻസ് യൂത്ത് മിനിസ്ടി (Knanaya
ത്രീ കൗണ്ടി ഹോളി കിങ്സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു .
ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത
വാഴ്വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ
വാഴ്വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ
രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം



