സെന്റ് പോൾ സൗത്താംപ്ടൺ മിഷൻ പൂൾ മാസ്സ് സെന്ററിൽ വുമൺസ് ഡേ ആഘോഷിച്ചു. ഫാദർ അജൂബ് മിഷൻ അംഗങ്ങളോടൊപ്പം മാർച്ച് 8-നു പൂൾ സെന്റ് ജോസഫ് ദേവാലയത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ആധുനിക ലോകക്രമത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെയും സംഭാവനകളെയും കുറിച്ച് അജൂബ് അച്ചൻ പ്രത്യേകം ഓർമിപ്പിച്ചു. നമ്മുടെ മിഷനിലെ കുടുംബങ്ങളുടെ കെട്ടുറപ്പിനായി സ്ത്രീകൾ നൽകുന്ന സംഭാവനകളെയും ഏറ്റെടുത്തിരിക്കുന്ന അർപ്പണമനോഭാവത്തെയും അച്ചൻ പ്രശംസിച്ചു. ലീജിയൻ ഓഫ് മേരി എന്ന ആത്മീയ കൂട്ടായ്മയിൽ ചേർന്ന് നിന്ന് കൊണ്ട് പ്രാർത്ഥനയിൽ ആഴപ്പെടുവാൻ ആഹ്വാനം ചെയ്തു കൊണ്ട് എല്ലാ സ്ത്രീ ജനങ്ങളെയും പൂവ് നൽകി ആദരിച്ചു.
സെന്റ് പോൾ സൗത്താംപ്ടൺ മിഷൻ പൂൾ മാസ്സ് സെന്ററിൽ മാതൃദിനം ആഘോഷിച്ചു
ക്നാനായ കാത്തലിക് മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക് മിഷൻസ് യൂത്ത് മിനിസ്ടി (Knanaya
ത്രീ കൗണ്ടി ഹോളി കിങ്സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു .
ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത
വാഴ്വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ
വാഴ്വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ
രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം



