Skip to content

കാരുണ്യത്തിന്റെ കരുതലായി സ്‌കോട്ട്‌ലാന്റ് ഹോളിഫാമിലി മിഷന്‍

Scotland: സി.എം.എൽ മിഷൻ സൺഡേയുടെ നേതൃത്വത്തിൽ 2026 ജനുവരി 21-ന് Mariasadan Charitable Trust-ന് 50,000 രൂപ ധനസഹായം നൽകി. വിശ്വാസവും കാരുണ്യവും കൈകോർക്കുന്ന ഈ സേവന പ്രവർത്തനം അംഗങ്ങളുടെ സഹകരണം, പ്രാർത്ഥന, ഉദാരത എന്നിവയുടെ ഫലമായിരുന്നു.“കൊടുക്കുവിൻ, നിങ്ങൾക്കും കൊടുക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിൽ തന്നേ നിങ്ങൾക്കും അളക്കപ്പെടും” (ലൂക്കാ 6:38) എന്ന ബൈബിൾ വചനത്തിന്റെ വെളിച്ചത്തിൽ നടത്തിയ ഈ ദാനപ്രവർത്തനം സമൂഹത്തിൽ ആവശ്യമുള്ളവർക്കുള്ള പിന്തുണയായി മാറി.

ഈ പ്രവർത്തനത്തിന് പിന്തുണ നൽകിയ സി.എം.എൽ വൈസ് ഡയറക്ടർമാർക്കും പ്രതിനിധികൾക്കും അംഗങ്ങൾക്കും നന്ദി. സഹായം കൈമാറുന്ന ചടങ്ങിൽ മിഷൻ ഡയറക്ടർ ജോസ് അച്ഛൻ, വൈസ് ഡയറക്ടർ ജോസ് സൈമൺ, കൈക്കാരൻ സിബി ചേട്ടൻ, സാനി ചേച്ചി എന്നിവർ പങ്കെടുത്തു. ഇത്തരം സേവന പ്രവർത്തനങ്ങൾ തുടർന്നും സമൂഹത്തിന്റെ നന്മയ്ക്കായി നടത്തി കാരുണ്യത്തിന്റെ മുഖമാകാം

രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം

അതിരൂപതയ്ക്ക് നവ സഹായ മെത്രാൻ  മാർ തോമസ് ആനിമൂട്ടിൽ

1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂൺ

തെക്കൻ ടൈംസ് 35-ാ൦ ലക്കം

ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടുമായിട്ടുള്ള അഭിമുഖത്തിൽ വിവാഹ കുറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു,ഫാ. ജോഷി കൂട്ടുങ്കൽ എഴുതിയ സ്വർഗ്ഗാരോപണ തിരുനാൾ സന്ദേശം, സുവിശേഷ
Fr Joshy Koottumkal

The Assumption of Our Lady: A Sign of Hope for the People of God

By Fr Joshy Koottumkal “My soul magnifies the Lord, and my spirit rejoices in God my Saviour.” —