Skip to content

ഹോളി കിങ്‌സ് മിഷനിൽ ആത്‌മീയ ഉണർവേകി നോമ്പ് കാല ധ്യാനം

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്‌നാനായ മിഷനിൽ അൻപതു നോമ്പിനോടനുബന്ധിച്ചു ഏകദിന ധ്യാനം നടത്തി , മാർച്ച് 8 ഞായറാഴ്ച്ച രാവിലെ 11.30 മുതൽ വൈകിട്ട് 7.30 വരെയായിരുന്നു ധ്യാനം. കോട്ടയം അതിരൂപത അംഗവും ബർമിങ്ഹാം ഓസ്കോട്ട് സെമിനാരിയിൽ സേവനം ചെയ്യുന്ന ഫാ ജസ്റ്റിൻ കാരക്കാട്ടാണ് ധ്യാനത്തിനു നേതൃത്വം നൽകിയത് .

കുട്ടികളുടെ ധ്യാനം- ബ്ര. ജെയ്സൺ പഴയമ്പള്ളി, റിൻസി റെജി എന്നിവർ ചേർന്ന് നയിച്ചു. ധ്യാനത്തിന് ശേഷം ഭക്ഷണവും കഴിച്ചു ആത്‌മീയ ഉണർവിൽ ഏവരും വീടുകളിലേക്ക് മടങ്ങി.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു:ഗ്രാന്റ് ഫിനാലെ ഡിസംബറിൽ.

ക്നാനായ കാത്തലിക്‌ മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ മിഷൻ തലത്തിലും ദേശീയ തലത്തിലുമായി പ്രൗഢഗംഭീരമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്നാനായ കാത്തലിക്‌ മിഷൻസ് യൂത്ത് മിനിസ്ടി (Knanaya

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനിൽ വേദപാഠം ക്ലാസ്സുകളുടെ ഉത്‌ഘാടനം നടന്നു .

ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷനിൽ 2026- 2027 വർഷത്തേക്കുള്ള വേദപാഠം ക്ലാസുകളുടെ ഔപചാരികമായ ഉത്ഘാടനം സെപ്റ്റംബർ 13 ഞായറാഴ്ച്ചത്തെ വിശുദ്ധ കുർബാനക്ക് ശേഷം മത

വാഴ്‌വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ

വാഴ്‌വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ

രണ്ടാം വത്തിക്കാൻ കൗൺസിലും തിരുക്കർമ്മഗീതവും:ലിയോ പതിനാലാമൻ പാപ്പാ

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “സാക്രോസാന്ക്തും കൊൺചീലിയും” (Sacrosanctum Concilium – SC) എന്ന പ്രമാണരേഖയുടെ ആറാം അദ്ധ്യായം തിരുക്കർമ്മഗീതത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതിൽ ഇപ്രകാരം