ലണ്ടണ്‍: 2026 ലെ മാതൃദിനം ആഘോഷമാക്കി സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍. 15-ാം തീയതി ഞായറാഴ്ച വി. കുര്‍ബാനയോടനുബന്ധിച്ച് നടന്ന ആഘോഷങ്ങള്‍ ഏറെ ഹൃദ്യമായി. വി. കുര്‍ബാനയില്‍ അമ്മമാര്‍ ചെയ്തുവരുന്ന ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെ വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ പ്രത്യേകം അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വി. കുര്‍ബാനയെ തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. കൈക്കാരന്മാരായ രാജു വില്ലൂത്തറ, ഷാജി മഠത്തിപ്പറമ്പില്‍, ഷിനോ എന്നിവര്‍ നേതൃത്വം നല്‍കി.
മാതൃദിനം ആഘോഷമാക്കി സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍
Saint Alphonsa
My name is Alphonsa, and I am named after Saint Alphonsa, whose faith and strength inspire me. Carrying
Asher Mathew Wins National-Level Bible Quiz Award 🏆
Cardiff: Bringing great joy and pride to the St. Anthony’s Knanaya Catholic Proposed Mission (Wales), mission member Asher
Christ the King – Catechism Teachers
ബെർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ മതബോധനത്തിനു നേതൃത്വം നൽകുന്ന അധ്യാപകരെ ഈ എഡിഷനിൽ പരിചയപ്പെടുത്തുന്നു. 60 -ഇൽ അധികം കുട്ടികൾ



