Skip to content

സെൻറ് ജോസഫ് മിഷനിൽ നവദമ്പതികളെ അനുമോദിച്ചു

സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ ലണ്ടനിൽ ഈ വർഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന സ്വീകരണത്തിൽ മിഷൻ ഡയറക്ടർ ഫാ. മാത്യൂസ് വലിയ പുത്തൻപുര അനുമോദന ആശംസകൾ അർപ്പിച്ചു. ഒരിൽ ജോയിസ് സാൻസി ദമ്പതികളുടെ മകൻ ജസ്വിനും പാറക്കൽ ജോൺ ബീന ദമ്പതികളുടെ മകൾ റിയാ യ്ക്കും ആണ് അനുമോദനങ്ങൾ അർപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം നവദമ്പതികൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു

Saint of the Week- Blessed Rani Maria

Blessed Rani Maria Vattalil (1954–1995) was an Indian Catholic Franciscan Clarist nun and social worker who was murdered

വൈറലായി തെക്കൻ ടൈംസ് എഡിറ്റോറിയൽ / വൈവാഹിക പംക്തി

കഴിഞ്ഞ ലക്കം തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ച വിവാഹ വസ്ത്രം മാന്യതയും പവിത്രതയും എന്ന എഡിറ്റോറിയൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ലിജിയൻ ഓഫ് മേരി കെറ്ററിംഗ്‌ ലൂർദ് തീർത്ഥാടനം

ലിജിയൻ ഓഫ് മേരി Kettering റോസ മിസ്റ്റിക പ്രസീദിയം ലൂർദ് തീർത്ഥാടനം നടത്തുന്നു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്ദിലേക്ക് 2026 മെയ് മാസം ഒന്ന്