Skip to content

Joe & Varsha

ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവും കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി മാതൃ ഇടവകയുമായ കൈതവേലിൽ സിറിൽ – മിനി ദമ്പതികളുടെ മകൻ ജോ സിറിളും

വൂസ്റ്റര്‍ ഹോളി കിംഗ്‌സ് മിഷന്‍ അംഗവും ഇരവിപേരൂര്‍ ക്‌നാനായ മലങ്കര കത്തോലിക്കാ പള്ളി മാതൃ ഇടവകയുമായ കൊടിഞ്ഞൂർ റെജി ജിജി ദമ്പതികളുടെ മകളായ വർഷയും തമ്മിലുള്ള വിവാഹം 2025 മെയ് 10-ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ആശീർവദിച്ചു. നിരവധി വൈദികരുടെ സാന്നിധ്യം ഉണ്ടായിരുന്നു നവദമ്പതികൾക്ക് തെക്കൻ ടൈംസിന്റെ മംഗളാശംസകൾ!

More children more anointing: 6 Children family

Mr. Sujan Thomas and his wife Thushara are the proud parents of a vibrant and devout Catholic family

Liby Sibu- An ambitious Nurse’s journey : From the small state of Kerala to the Leadership role in the NHS.

Laiby is the pride of Nellanikottu family in Parambenchery. She is the daughter of the late N M

തെക്കൻ ടൈംസിന്റെ ഇരുപതാമത് എഡിഷൻ

ഒക്ടോബർ 4 ശനിയാഴ്ച യുകെയിലെ ക്നാനായ കത്തോലിക്കരുടെ മഹനീയ ദിനം വാഴ് വ് വിശദമായ വാർത്തകൾ, ലിവർപൂൾ ദൈവാലയ വെഞ്ചിരിപ്പിന്റെ വിശേഷങ്ങളും ചിത്രങ്ങളും, റോയി