ഐക്യത്തിൽ ശക്തരാകാം , പ്രത്യാശയിൽ ഒത്തുചേരാം
ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനും ക്രൈസ്റ്റ് ദി കിംഗ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന കുടുംബ കൂട്ടായ്മ
E S P E R A N Z A
പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ മുതൽ രാത്രി വരെ നീളുന്ന ഏകദിന ശിൽപ്പശാല
പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ മുതൽ രാത്രി വരെ നീളുന്ന ഏകദിന ശിൽപ്പശാല. വിശുദ്ധ കുർബാന, ക്നാനായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന സമുദായ ബോധവൽക്കരണ ക്ലാസുകൾ, മാതാ പിതാക്കന്മാർക്കുള്ള ക്ലാസുകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികൾ, വിവിധങ്ങളായ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള ഒരു ഏകദിന സ്നേഹ കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു
Venue– Our Lady of Lourdes Church
Kingswinford, Dudley, DY6 9JG