Skip to content

St George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട Ajoob Thottananiyil അച്ചന് സ്വീകരണം നൽകി.

ബ്രിസ്റ്റോൾ:

St George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട
Ajoob Thottananiyil അച്ചന് ഞായറാഴ്ച (21/01/24) നടന്ന വിശുദ്ധ കുർബ്ബാനയ്ക്കുശേഷം മിഷൻ അംഗങ്ങൾ ഒത്തുചേർന്ന് സ്വീകരണം നൽകി.

St Vincent Churchൽ വച്ച് മിഷൻ കൈക്കാരൻ ശ്രീ എബി ജോസ് തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ കൈക്കാരൻ ശ്രീ ജോജി പുഞ്ചാൽ എവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് Catechism Head Teacher ശ്രീ James Philip, കൂടാര യോഗങ്ങളെ പ്രതിനിധീകരിച്ച് സെൻറ് തോമസ് കൂടാരയോഗം സെക്രട്ടറി ശ്രീ Abraham Mathew. ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Tijo Thomas, സ്വിൻഡൻ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Roy Stephen, BKCA വിമൻസ് ഫോറം കോർഡിനേറ്റർ ശ്രീമതി Reena Eswaraprasad, Bristol KCYL Treasurer ശ്രീ Ruben Eswaraprasad തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ അജൂബ് അച്ചൻ മിഷന്റെ പ്രവർത്തനങ്ങൾ മുൻപോട്ട് നടത്തി കൊണ്ടുപോകുന്നതിന് എല്ലാവരുടേയും സഹകരണവും സഹായവും തനിക്ക് നല്കണമെന്ന് അഭ്യർത്ഥിക്കുകയും നല്കിയ സ്വീകരണത്തിന് എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു. പിന്നീട് കേക്ക് മുറിച്ച് മധുരം പങ്കിട്ട് സമ്മേളനം അവസാനിച്ചു.

Toby Abraham
കൈക്കാരൻ
St George Mission

ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ

വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും കുടുംബ പ്രാർത്ഥനയിൽ ജപമാല അർപ്പിക്കുമ്പോഴും ഓരോ വിശ്വാസികളും പ്രാർത്ഥിക്കുന്ന വിശ്വാസ പ്രമാണം. അതിൽ ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ എന്ന്

നവജീവന് സഹായഹസ്തവുമായി ഹോളി കിംഗ്സ് ക്നാനായ മിഷൻ

ആലംബഹീനർക്ക് ആശ്വാസമാകുന്ന പി യു തോമസ് നടത്തുന്ന കോട്ടയം നവജീവൻ ചാരിറ്റി ട്രസ്റ്റിലേക്ക് ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ. ക്രിസ്തുമസിനോട്

പ്രീ മാരിയേജ് കോഴ്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ ആദ്യത്തെ പ്രീ മാരിയേജ് കോഴ്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 ഓളം പേര്‍ ഇതിനോടകം കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 13, 14,

ദൈവാശ്രയ ബോധവും കഠിനാധ്വാനവും ജിജോ ഫിനിലിൻ്റെ വിജയ രഹസ്യം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, ഇംഗ്ലണ്ടിലെ സെൻറ് തോമസ് ആൻഡ് ഗയ്‌സ് ഹോസ്പിറ്റലിലെ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ പദവിയിലെത്തിയത് ദൈവാശ്രയ ബോധവും