Skip to content

ഐക്യത്തിൽ ശക്തരാകാം പ്രത്യാശയിൽ ഒത്തുചേരാം ESPERANZA 2025

ഐക്യത്തിൽ ശക്തരാകാം , പ്രത്യാശയിൽ ഒത്തുചേരാം

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷനും ക്രൈസ്റ്റ് ദി കിംഗ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന കുടുംബ കൂട്ടായ്മ

E S P E R A N Z A

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു ‌ മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ മുതൽ രാത്രി വരെ നീളുന്ന ഏകദിന ശിൽപ്പശാല

പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു ‌ മുന്നോടിയായ് സെപ്‌റ്റംബർ 7 ഞായറാഴ്ച്ച രാവിലെ മുതൽ രാത്രി വരെ നീളുന്ന ഏകദിന ശിൽപ്പശാല. വിശുദ്ധ കുർബാന, ക്നാനായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്ന സമുദായ ബോധവൽക്കരണ ക്ലാസുകൾ, മാതാ പിതാക്കന്മാർക്കുള്ള ക്ലാസുകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികൾ, വിവിധങ്ങളായ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള ഒരു ഏകദിന സ്നേഹ കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു

Venue– Our Lady of Lourdes Church

Kingswinford, Dudley, DY6 9JG

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Propossed Mission Wales

ലണ്ടണ്‍ മിഷനില്‍ ക്രിസ്മസ് രാവ് 2025 നടത്തപ്പെട്ടു.

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഡിസംബര്‍ 14 ന് എലംപാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ്

മംഗളവാര്‍ത്താക്കാലം: ദൈവിക സന്ദേശത്തിന്റെ നാളുകള്‍

ഡിസംബർ മാസത്തിൽ ക്രിസ്മസ് വൈബും പാർട്ടികളും സമ്മാനങ്ങളുമൊക്കെയായി നമ്മൾ തിരക്കിലാകുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ്, ആത്മീയമായും ആഴത്തിലും ചിന്തിക്കേണ്ട ഒരു സമയമാണ് മംഗളവാർത്താക്കാലം

Rejoice രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UK യിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള 9 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന rejoice നുള്ള രജിസ്ട്രേഷൻ തുടരുന്നു.