Skip to content

St.Theresa knanaya catholic proposed mission വാർഷിക ധ്യാനം സമാപിച്ചു.

ധ്യാനത്തിന് പ്രശസ്‌ത ധ്യാന ഗുരു Fr.Saji Pinarkayil വചന സന്ദേശം നൽകി. കുട്ടികൾക്കായി Mili Rengi യുടെ നേതൃത്വത്തിൽ knafire Youth ടീം വചനം പങ്കുവെച്ചു. വിശുദ്ധ കുർബാനയോടും , ദിവ്യ കാരുണ്യ ആരാധനയോടും കൂടി ധ്യാനം സമാപിച്ചു. വികാരി Fr.Mathews valiyaputhenpura മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകി

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Propossed Mission Wales

ലണ്ടണ്‍ മിഷനില്‍ ക്രിസ്മസ് രാവ് 2025 നടത്തപ്പെട്ടു.

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഡിസംബര്‍ 14 ന് എലംപാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ്

മംഗളവാര്‍ത്താക്കാലം: ദൈവിക സന്ദേശത്തിന്റെ നാളുകള്‍

ഡിസംബർ മാസത്തിൽ ക്രിസ്മസ് വൈബും പാർട്ടികളും സമ്മാനങ്ങളുമൊക്കെയായി നമ്മൾ തിരക്കിലാകുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ്, ആത്മീയമായും ആഴത്തിലും ചിന്തിക്കേണ്ട ഒരു സമയമാണ് മംഗളവാർത്താക്കാലം

Rejoice രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UK യിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള 9 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന rejoice നുള്ള രജിസ്ട്രേഷൻ തുടരുന്നു.