-
Vazhvu-വാഴ്വ് 2025 ഒക്ടോബർ 4ന്
Vazhvu-വാഴ്വ് 2025 ഒക്ടോബർ 4ന്
2025 ലെ വാഴ്വ് ബർമിംഗ്ഹാമിലുള്ള ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് ഒക്ടോബർ മാസം 4ാം തീയതി ശനിയാഴ്ച നടത്തുന്നതിന് തീരുമാനിച്ചു. ക്നാനായ കാത്തലിക് മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനായും, ജനറൽ കൺവീനറായി അഭിലാഷ് തോമസ് മൈലപ്പറമ്പിലിനെയും, ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവരെ കൺവീനേഴ്സ് ആയും ജോയിന്റ് കൺവീനറായി സജി രാമച്ചനാട്ടിനെയും തിരഞ്ഞെടുത്തു. പബ്ളിസിറ്റി ആൻഡ് മീഡിയ, ക്വയർ, കൾച്ചറൽ പ്രോഗ്രാം ആൻഡ് പബ്ളിക് മീറ്റിംഗ്, ഫുഡ്, സേഫ്ഗാർഡിംഗ് ആൻഡ് ഹെൽത്ത് […]