St.Theresa of Calcutta Knanaya Catholic Mission East Anglia കഴിഞ്ഞ അധ്യയന വർഷത്തിലെ മതബോധന പരീക്ഷകളിൽ സമ്മാനാര്ഹരായവർക്കും റീജിയണൽ , രൂപതാ, ബൈബിൾ കലോത്സവത്തിൽ വിജയിച്ചവർക്കും വികാരി ഫാ.മാത്യൂസ് വലിയപുത്തെൻപുരയിൽ സമ്മാനദാനം നിർവഹിക്കുന്നു











ധ്യാനത്തിന് പ്രശസ്ത ധ്യാന ഗുരു Fr.Saji Pinarkayil വചന സന്ദേശം നൽകി. കുട്ടികൾക്കായി Mili Rengi യുടെ നേതൃത്വത്തിൽ knafire Youth ടീം വചനം പങ്കുവെച്ചു. വിശുദ്ധ കുർബാനയോടും , ദിവ്യ കാരുണ്യ ആരാധനയോടും കൂടി ധ്യാനം സമാപിച്ചു. വികാരി Fr.Mathews valiyaputhenpura മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകി


